
Smarakasilakal is the most known, most discussed novel by Punathil Kunjabdulla. It has won him many recognitions including Kerala Sahithya Akademi Award and Kendra Sahitya Akademi Award....
Title | : | സ്മാരകശിലകൾ | Smarakasilakal |
Author | : | |
Rating | : | |
ISBN | : | 9788171301812 |
Format Type | : | Paperback |
Number of Pages | : | 264 Pages |
Status | : | Available For Download |
Last checked | : | 21 Minutes ago! |
സ്മാരകശിലകൾ | Smarakasilakal Reviews
-
കേരള സാഹിത്യ പുരസ്കാരവും , കേന്ദ്ര സാഹിത്യ അകാധമിയും ഒരുമിച്ചു അവാർഡ് ചാർത്തി കൊടുത്ത ഒരു ബുക്ക് എന്നാ നിലയിൽ വലിയ പ്രതീഷയോടെയാണ് ഞാൻ ഈ ബുക്ക് മേടിച്ചത് ...... പൂനത്തിലിന്റെ "എന്റെ കാമുകിമാരും" എന്നാ സാധനം വായിച്ചിട്ടും ഇത് വരെ പടം ഒന്നും പഠിച്ചില്ലല്ലോ എന്റെ ദൈവമേ എന്ന് തോന്നി പോകും ..അന്ധവിശ്വാസത്തിന്റെ ഭീകരമായ മുഖം തുറന്നു കാണിക്കുന്നു എന്നോകെ പറഞ്ഞപ്പോ ഇത് വരെ കാണുകയും കേള്ക്കുകയും ചെയ്യാത്ത ഒരു പ്രത്യേകത പ്രതീഷിച്ചു. സത്യം പറഞ്ഞാൽ ഒരു പുതുമയും അവകാശപെടാൻ ഇല്ലാത്ത ഒരു തരം നോവൽ ... വായിച്ചിരിക്കാം അത്ര തന്നെ ബോറടിപ്പിക്കില്ല ............
-
..ജിന്നിന്റെ കത, ഒറക്കം വരാത്തോർക്കും അത് വേണ്ടാത്തോർക്കും മാത്രമായ് പടച്ച കത !!
-
The story holds up until the death of pookoyathangal. After that a downfall ensues.
-
Crudely translated as Memory posts, the book tells the story of the fiefdom enjoyed by the arakkal family doyen and the impact of his sudden demise on the lives of two adolescent lovers . Muslim customs,beliefs and way of life in malabar region is beautifully portrayed.Food is given a lot of importance. Varieties of preparations of different flavours are described in detail that show the author's affinity towards food. I felt a distant similarity with Arundathi Roy's God of small things! ( oh yes, seriously ). Both books deal with innocence and loss and and separation. Both deal with feudalism and caste discrimination .Both have an affluent and powerful family set in kerala as a backdrop. And ..both deal with Love Laws.. who should be loved...and how much.However the similarity (if at all I could call one) ends there. The language , the structure and the story telling is very different. A good read.
-
I liked this novel. But I really couldn't find a reason how this novel got both Kerala and Kendra Sahitya Academy award. I am not challenging anyone here. This is just my personal view and those who reviewed this book must have found some really good reasons. In my opinion 'Ellam Maykkunna Kadal' by C Radhakrishnan is a better read than this. Both of this novels are revolving around the family ties and the period of both these novels are relatively same. Dr. Poonathil portrayed his characters very realistic in this novel. None of them were given an extraordinary power or weakness. Most of the characters here had something good in them even if they appeared otherwise. This novel gives a brief idea of the lives of the Muslims in Malabar those days.
-
പേര് സൂചിപ്പിക്കും പോലെ തന്നെ നമ്മെ മറ്റൊരു കാലഘട്ടത്തിലേക്ക് കൂട്ടി കൊണ്ട് പോകുകയാണ് നോവലിസ്റ്റ്. വളരെ പുരാതനമായ ഒരു നാടും, അവിടത്തെ പള്ളിയും, ഒരായിരം അന്ധവിശ്വാസങ്ങളും, കുറെ വ്യത്യസ്തരായ മനുഷ്യരും ഇതിൽ നിറഞ്ഞു നില്കുന്നു. എന്തെല്ലാം അന്ധവിശ്വാസങ്ങൾ ആണ് നമ്മുടെ നാട്ടിൽ നിലനിന്നിരുന്നതെന്ന് കാണിച്ചു തരികയാണ് പുനത്തിൽ. തങ്ങളും, ഏറുമുല്ലനിക്കയും, കുതിരക്കാരാൻ അദ്രുമാനും, കുന്ഹാലിയും, പൂകുൻഹീബീയുമൊക്കെ എന്നും നമ്മുടെ മനസ്സിൽ നിറഞ്ഞു നില്ക്കും. ആരെ മറന്നാലും തന്റെ കുതിരയെ ജീവനും നിലനില്പുമായി കണ്ടു അതിനെ കൈവെടിഞ്ഞ നിമിഷം തൊട്ടു ഒരു ഭ്രാന്തനെ പോലെ അതിനെ തേടി നടക്കുന്ന അദ്രുമാൻ ഒരു കനലായി എന്റെ നെഞ്ചിൽ നിലനില്ക്കും. ഈ നോവലിൽ അത്ഭുതങ്ങൾ ഇല്ല അമാനുഷികരുമില്ല , പച്ചയായ മനുഷ്യർ മാത്രം.
-
ഒരു കാലഘട്ടത്തിന്റെ കഥ എല്ലാ കാലത്തും വായിച്ചു രസിക്കാൻ പറ്റിയ രീതിയിൽ. ഭാഷ അതിസൂക്ഷ്മമായി ഉപയോഗിച്ചിരിക്കുന്നു.മലയാളത്തിൽ ഇറങ്ങിയ വളരെ നല്ല നോവലുകളിൽ ഒന്ന്.കാലഘട്ടത്തെ അതിജീവിക്കുന്ന ഒരു മനോഹരസൃഷ്ടി.
-
for me it shed me some light on thoughts and beliefs of Muslim society of kerala in and around independence.trade connections, women in a Muslim household, importance of education or lack of that...
-
what to think before reading the book last two days iam searching the way to open the book only showing the cover page and ask to rate this?
-
Great Book, disappointed with some reviews here. Language and the depiction of characters and the way punathil has narrated is simply awesome has all the traits of a Classic.A must read.
-
This is an extra ordinary novel, probably the best from a Malayalam writer of the modernist era (although Punathil cannot be called a modernist, he still belongs to that era)
-
It was a different yet beautiful experience. Enjoyed the journey through an era with different culture, life style and love Kunjali , eramullaan, adruman, pookkunjeebi and thangaluppappa
-
not bad...2 be honest,i found it very boring....
-
a remarkable work although...
-
One of the best best novels in malayalam. The charecter 'Andhruman' and his story touched me a lot.
-
Classic! a good start in 2015..